LUCKY GOAT IN RUSSIA FIFA WORLD CUP 2018
റഷ്യയില്‍ ഫുട്ബാള്‍ മത്സരങ്ങള്‍ പ്രവചിക്കാന്‍ ഒരു ആട് എത്തിയിട്ടുണ്ട്.
സമാരയിലെ മൃഗശാലയിലെ മൃഗശാലയില്‍ നിന്നും മറ്റു 6 ജീവികളോട് വോട്ടെടു്പ്പിലൂടെ മത്സരീച്ചു ജയിച്ചാണ് സാബിയാക്ക മുന്നിലെത്തിയത്. സൈമണ്‍ എന്ന കുരങ്ങ്, ഇസഡോറ എന്ന കോഴി, റിച്ചാര്‍ഡ് എന്ന കുരങ്ങന്‍, ലെക്സസ് ഒട്ടകം, കോകോ കീരി, മുര്‍സിക് പെരുമ്പാമ്പ് എന്നിവരെയാണ് സാബിയാക്ക തോല്‍പിച്ചത്.
മത്സരവിജയത്തോടെ സാബിയാക്കയ്ക്ക് വിഎപി പരിഗണനയാണ് ലഭിക്കുന്നത്.
സാബിയാക്ക എങ്ങനെയാകും വിജയികളെ തിരഞ്ഞെടുക്കുക എന്നത് സസ്പെന്‍സ്ാണ്.
സമാരയിലെ മൃഗശാലയിലെ മൃഗശാലയില്‍ നിന്നും മറ്റു 6 ജീവികളോട് വോട്ടെടു്പ്പിലൂടെ മത്സരീച്ചു ജയിച്ചാണ് സാബിയാക്ക മുന്നിലെത്തിയത്. സൈമണ്‍ എന്ന കുരങ്ങ്, ഇസഡോറ എന്ന കോഴി, റിച്ചാര്‍ഡ് എന്ന കുരങ്ങന്‍, ലെക്സസ് ഒട്ടകം, കോകോ കീരി, മുര്‍സിക് പെരുമ്പാമ്പ് എന്നിവരെയാണ് സാബിയാക്ക തോല്‍പിച്ചത്.
സമാരയിലെ മൃഗശാലയിലെ മൃഗശാലയില്‍ നിന്നും മറ്റു 6 ജീവികളോട് വോട്ടെടു്പ്പിലൂടെ മത്സരീച്ചു ജയിച്ചാണ് സാബിയാക്ക മുന്നിലെത്തിയത്. സൈമണ്‍ എന്ന കുരങ്ങ്, ഇസഡോറ എന്ന കോഴി, റിച്ചാര്‍ഡ് എന്ന കുരങ്ങന്‍, ലെക്സസ് ഒട്ടകം, കോകോ കീരി, മുര്‍സിക് പെരുമ്പാമ്പ് എന്നിവരെയാണ് സാബിയാക്ക തോല്‍പിച്ചത്.
Comments
Post a Comment